Stretched Background Image





Smile




 യുക്തിവാദികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ജീവന്‍ ഉണ്ടോ ................?
 ആത്മാവ് ഉണ്ടോ .....................................................................?
 മനസ്സ്‌ ഉണ്ടോ ............................................................................?
 പദാര്‍ഥാതീതവും സ്ഥലകാലനൈര്യന്തര്യങ്ങള്‍ക്കതീതവുമായ ഇവയൊന്നും മനുഷ്യന് കണ്ടെത്താന്‍ ആവില്ല     എന്നിരിക്കെ യുക്തിവാദി എന്നത് ഈ ദ്രവ്യ പ്രപഞ്ചത്തിലെ വെറുമൊരു 'പിണ്ഡം' മാത്രമോ ....................................................................................................................................................................................?



 ·  ·  ·ഞായറാഴ്ച, മാര്‍ച്ച് 25 2:20pm-ന്

  • Anwar KmAjmal Bin Muhammedകൂടാതെ മറ്റു 3 പേരുംഇതിഷ്ടപ്പെടുന്നു.


      • ഇതിഷ്ടപ്പെടുന്നു.

        • Abhayankar Abhay സന്തോഷ്‌ പാണ്ടിട്ടിന്റെ കൂടെ ഫിലോസഫി പഠിച്ച ആളാണല്ലേ ?? ഒരു ഓട്ടോഗ്രാഫ് കിട്ടുമോ?

        • Suseel Kumar P P “പദാർത്ഥാതീതമായ ജീവൻ“ ഒരു ഇത്തിരി കിട്ടിയാൽ നന്നായിരുന്നു. ഒരു പാവം യുക്തിവാദിയാണേ...

        • Pma Nasar Doha അപ്പോള്‍ താങ്കള്‍ ചേതനയറ്റ യുക്തിവാദി യാണോ ?

        • Prasu Asha enthayaalum mathavadhikalkku purogathi undu ...pandu chodichirunnathu yukthivadikal "appiyidarundo" enna reethiyilulla kaaryangalaanu :)

        • Rajeev Kodumon ആനപ്പിണ്ടം മതിയോ ?

        • Nikhil Ajitharavi നല്ല പോട്ടം,എന്നെ പോലെ തന്നെ ഉണ്ട്

        • Nattukaran Rationalist എനിക്ക് ആന പിണ്ഡം ആയാലും മതി

        • Mathews Sunny Kunnelpurayidom Preetha GP Cogito ergo cogito. I think, therefore I think.

        • Manoj VM പദാര്‍ഥാതീതവും സ്ഥലകാലനൈര്യന്തര്യങ്ങള്‍ക്കതീതവുമായ ഒന്നും മനുഷ്യര്‍ക്ക്‌ ഒരു കാലത്തും കണ്ടു പിടിക്കാന്‍ ആകില്ല എന്ന് ഈ പോസ്റ്റ്‌ ഇട്ട സുഹൃത്തിനോട് ദൈവം നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

        • Shamim KM ഈ ഗ്രൂപ്പിലെ അഡ്മിന്‍മാരോടാണ് എന്‍റെ ചോദ്യം. വിഡ്ഢിത്തങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നവര്‍ക്ക് ഇവിടെ അവാര്‍ഡ്‌ നല്‍കി ആദരിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ Pma Nasar Doha യുടെ ഈ പോസ്റ്റ്‌ പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു.

        • Pma Nasar Doha (Shamim KM വിഡ്ഢിത്തങ്ങള്‍ അല്ല ഈ പോസ്റ്റ്‌ .“പദാർത്ഥാതീതവും സ്ഥലകാലനൈര്യന്തര്യങ്ങള്‍ക്കതീതവുമായ ഒന്നിനെ കുറിച്ചും യുക്തിവാദികള്‍ക്ക് മിണ്ടാന്‍ കഴിയു ന്നില്ല ....ശാസ്ത്രം ഇത്രയും വളര്‍ന്നിട്ടും ..സ്വന്തം ആത്മാവ് എന്ന അസ്തിത്വത്തെ കുറിച്ച് പോലും ....................................................?

        • Orupavam Ayalvasi അതൊക്കെ പോട്ടെ...ഈ മോഡല്‍ ഹെല്‍മെറ്റ് എവിടെ ക്കിട്ടും....?

        • Shamim KM ‎///പദാര്‍ഥാതീതവും സ്ഥലകാലനൈര്യന്തര്യങ്ങള്‍ക്കതീതവുമായ ഇവയൊന്നും മനുഷ്യന് കണ്ടെത്താന്‍ ആവില്ല എന്നിരിക്കെ യുക്തിവാദി എന്നത് ഈ ദ്രവ്യ പ്രപഞ്ചത്തിലെ വെറുമൊരു 'പിണ്ഡം' മാത്രമോ /// Pma Nasar Doha താങ്കള്‍ എന്താണ് പറയുന്നത് എന്ന് സ്വയം മനസ്സിലാക്കുക. അതിന്നു ശേഷം ഒരു വിശദീകരണം ആകാം.അഥവാ താങ്കള്‍ മനസ്സിലാക്കി എങ്കില്‍ ഒരു വിശദീകരണം ആഗ്രഹിക്കുന്നു.

        • Kannur Nivasi 
          As God says in the Quran: "I created humanity and the jinn so that they may come to worship me." May we come to fulfill our cosmic duty, to worship God, by going through the difficult and most challenging path, the path of humanity. May we ...കൂടുതല്‍ കാണുക


        • Pma Nasar Doha 
          (Shamim KM  മനുഷ്യനെ സംബന്ധിച്ചടത്തോളം അത്ഭുത കരമായ കാര്യം എന്താണ് എന്ന് ചോദിച്ചാല്‍ എളുപ്പം പറയാന്‍ കഴിയുക അവന്റെ ശരീരവും, മനസും, ആത്മാവും എന്നാണ്. സങ്കീര്‍ണമായ മനുഷ്യ ശരീരത്തിലെ അതിസൂക്ഷ്മമായ ചലനങ്ങള്‍ പോലും അളന്നെടുക്കാന് ഇന്ന് മനുഷ്യനു കഴിയും . എന്നാല്‍ മരണ സമയത്ത് നഷ്ടപ്പെടുന്ന ആത്മാവ് എന്ന മനുഷ്യന്റെ സത്തയെ കുറിച്ച് കാ മാ മിണ്ടാന്‍ കഴിയുന്നില്ല .അത് കൊണ്ട് തന്നെ ശാസ്ത്രീയ അടിസ്ഥാന ത്തില്‍ തെളിവ് നോക്കുന്നവര്‍
          ജീവിതത്തിന്റെ ഓരോ നിമിഷവും ആത്മാവ് എന്ന പ്രതിഭാസത്തെ അനുഭവിക്കുമ്പോഴും അതിനെ പാടെ നിഷേധിക്കുകയും ചെയ്യുന്നു. വ്യവസ്ഥാപിതമായ പ്രപഞ്ചത്തിനു കാരണമായ കാര്യ ത്തിന്റെ ശാസ്ത്രീയതയും മരണാനാന്തരം മനുഷ്യന്റെ അവസ്ഥയെ കുറിച്ചും ഈ ജീവിത ലക്ഷ്യത്തെ കുറിച്ചും സ്വന്തം സത്തയെ കുറിച്ചും ശാസ്ത്രീയ അടിസ്ഥാനത്തില്‍ തെളിവ് നോക്കുന്നവര്‍ക്ക് അന്ധത യാണ് .വെറും പൊക... കട്ട പുക .


        • Chris John Chris അക്ബര്‍ ചേട്ടന്റെ ഫേവറിറ്റ് പ്രയോഗം ' സ്ഥലകാലനൈരന്തര്യങ്ങല്‍ക്കതീതം ' :)

        • Nikhil Ajitharavi എന്നാല്‍ മരണ സമയത്ത് നഷ്ടപ്പെടുന്ന ആത്മാവ് എന്ന മനുഷ്യന്റെ സത്തയെ കുറിച്ച് കാ മാ മിണ്ടാന്‍ കഴിയുന്നില്ല .അത് കൊണ്ട് തന്നെ ശാസ്ത്രീയ അടിസ്ഥാന ത്തില്‍ തെളിവ് നോക്കുന്നവര്‍
          ജീവിതത്തിന്റെ ഓരോ നിമിഷവും ആത്മാവ് എന്ന പ്രതിഭാസത്തെ അനുഭവിക്കുമ്പോഴും അതിനെ പാടെ നിഷേധിക്കുകയും ചെയ്യുന്നു. //ആത്മാവ് നഷ്ടപ്പെടുമ്പോള്‍ ആണ് മരണം സംഭവിക്കുന്നത്‌ എന്ന് എവിടുന്നു പഠിച്ചു. കല്യക്കാന്‍ അല്ല,അറിയാന്‍ ആണ്.ഈ ആത്മാവ് എന്നാ പ്രതിഭാസത്തെ എങ്ങനെ ആണ് അനുഭവിക്കുന്നത് ?


        • Shivan Mesiri നികില്‍ -ആത്മാവ് ശരീരത്തില്‍ ഇല്ല എങ്കില്‍ ഒരാളെ ബോധം കെട്ട അവസ്ഥയില്‍ ജീവനോടെ ശരീരം കീറി മുറിക്കാം.

          ജീവന്‍ ഉണ്ട് എങ്കിലും അയാള്‍ അറിയുന്നില്ല. ബോധ മണ്ഡലത്തിലേക്ക്പ്രവേശിക്കുകയും ആഗ്രഹപ്രേരിതമായി സഞ്ചരിക്കുന്ന ഒരു അദൃശ്യ
           ശക്തി ഊര്‍ജ പ്രഭാവം ആണ് ആത്മാവ്. ഉദ : ഇന്ടെക്ഷന്‍ നടക്കുമ്പോള്‍
           സന്നിവേഷിക്കുന്ന കാന്തിക ഊര്‍ജം പോലെ ഏറ്റവും ശക്തി കുറഞ്ഞ
           അളക്കുവാന്‍ ആവാത്ത ഒരു ചേതന ആണ് അത്. ജീവ ശരീരങ്ങളില്‍
           ജനിതകപരമായി ഒറ്റ തവണ മാത്രമേ അത് നില നില്‍ക്കൂ.... മറ്റൊന്നിലേക്കു

          കടക്കാന്‍ ആവില്ല.





No comments:

Post a Comment